അറിവ്
ۖ ﻭَﻗُﻞ ﺭَّﺏِّ ﺯِﺩْﻧِﻰ ﻋِﻠْﻤًﺎ
'താങ്കള്‍ പ്രാ൪ത്ഥിക്കുക : എന്റെ രക്ഷിതാവേ എനിക്ക് നീ വിജ്ഞാനം വ൪ദ്ധിപ്പിച്ച് തരേണമേ.(ഖു൪ആന്‍:20/114)
“ജ്ഞാനാർജ്ജനം ഓരോ വിശ്വാസിയുടെയും നിർബന്ധ ബാധ്യതയാണ്” (ഹദീസ് ഇബ്‌നു മാജ, ത്വബ്‌റാനി)
ഒരു നന്മ അറിയിച്ചു കൊടുത്തവന്‍ ആ നന്മ ചെയ്യുന്നവനെപ്പോലെയാണ് - ഹദീസ്
മനുഷ്യന്‍ ചെയ്യുന്ന ദാനത്തില്‍ ഏറ്റവും ശ്രേഷ്ടം വിജ്ഞാന പ്രചാരണമാവുന്നു.* ഹദീസ്
വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാൽ അതെവിടെ കണ്ടാലും കരസ്ഥമാക്കി കൊള്ളട്ടെ.
-- മുഹമ്മദ് നബി(സ).
Comments
Post a Comment