Skip to main content
ശാസ്ത്ര ശാഖകൾ
- മണ്ണിനെക്കുറിച്ചുള്ള പഠനം :പെഡോളജി
- പൂക്കളെക്കുറിച്ചുള്ള പഠനം: ആന്തോളജി
- ശുദ്ധജലത്തെക്കുറിച്ചുള്ള പഠനം :ലിമ്നോളജി
- സസ്യത്തെക്കുറിച്ചുള്ള പഠനം :ബോട്ടണി
- പുല്ലുകളെക്കുറിച്ചുള്ള പഠനം: അഗ്രസ് റ്റോളജി
- വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം: ഡെൻഡ്രോജി
- നദികളെക്കുറിച്ചുള്ള
പഠനം പൊട്ടെമോളജി
- വിത്ത്കളെക്കുറിച്ചുള്ള പഠനം: സ്പേമോജി
- ധാന്യത്തെക്കുറിച്ചുള്ള പഠനം: അഗ്രാേണമി
- പഴങ്ങളെക്കുറിച്ചുള്ള പഠനം: പോമോളജി
- കാറ്റിനെക്കുറിച്ചുള്ള പഠനം: അനിമോളജി
- പക്ഷികളെ കുറിച്ചുള്ള പഠനം: ഓർണിത്തോളജി
- പക്ഷിക്കുടുകളെക്കുറിച്ചുള്ള പഠനം: കാലിയോളജി
- സസ്തനികളെക്കുറിച്ചുള്ള പഠനം: മാമോളജി
- കുതിരകളെക്കുറിച്ചുള്ള പഠനം: ഹിഷോളജി
- ഉരഗങ്ങളെക്കുറിച്ചുള്ള പഠനം: ഹെർപ്പെറ്റോളജി
- പാമ്പുകളെക്കുറിച്ചുള്ള പഠനം: ഓഫിയോളജി
- ഉറുമ്പുകളെക്കുറിച്ചുള്ള പഠനം: മിർമക്കോളജി
- ചിലന്തികളെക്കുറിച്ചുള്ള പഠനം: അരാക്നോളജി
- മണ്ണ് ,കൃഷിരീതികൾ എന്നിവയെക്കുറിച്ചുള്ള പഠനം: അഗ്രോളജി
- ഹ്യദയത്തെക്കുറിച്ചുള്ള പഠനം: കാർഡിയോളജി
- കരളിനെക്കുറിച്ചുള്ള
പഠനം: ഹെപ്പറ്റോളജി
- വ്യക്കകളെക്കുറിച്ചുള്ള പഠനം: നെഫ്രോളജി
- കണ്ണിനെക്കുറിച്ചുള്ള പഠനം: ഒഫ്ത്താൽമോളജി
- മുക്കിനെക്കുറിച്ചുള്ള പഠനം: റൈനോളജി
- രോഗങ്ങളെക്കുറിച്ചുള്ള പഠനം.: പാത്തോളജി

Comments
Post a Comment