ഖുർആൻ
حَدَّثَنَا أَبُو الْوَلِيدِ، حَدَّثَنَا شُعْبَةُ، عَنْ مُخَارِقٍ، سَمِعْتُ طَارِقًا، قَالَ قَالَ عَبْدُ اللَّهِ إِنَّ أَحْسَنَ الْحَدِيثِ كِتَابُ اللَّهِ، وَأَحْسَنَ الْهَدْىِ هَدْىُ مُحَمَّدٍ صلى الله عليه وسلم.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
📍അബ്ദുല്ല(റ) പറയുന്നു: നല്ല വര്‍ത്തമാനം പരിശുദ്ധ ഖുര്‍ആനാണ്. ഏറ്റവും നല്ല വഴി മുഹമ്മദിന്റെ (ﷺ) വഴിയും.
【ബുഖാരി】
Comments
Post a Comment