യാത്ര




 🗳 *ലക്ഷ്യ സാഫല്യം,വിജ്ഞാന സമ്പാദനം, സ്വവസതിയിലെ മാനസികാസ്വസ്ഥത  യിൽ നിന്നും മോചനം എന്നിവ യാത്രയുടെ നല്ല ഗുണങ്ങളാണ്*(ഇമാം ഷാഫി )

🗳 *നിത്യ യാത്രികന്റെ പിതാവാണ് ഭീരുത്വം*(ഇബ്നു അസീർ )

 🗳 *യാത്രയിലെ പ്രതികൂല ഘട്ടങ്ങളിൽ മുഖ്യമാണ് ഇഷ്ട്ട പ്പെട്ടവരോടുള്ള വിരഹ ദുഃഖം*(ലാമിഅ)

 🗳 *മാനസികാസ്വസ്ഥ മുക്തിക്ക് യാത്ര ഉത്തമമാണ്*(ദീവാനു ശാഫീ )

 🗳 *തൊട്ടിൽ മുതൽ കട്ടിൽ വരെയാണ് നിന്റെ ഭൌതിക യാത്ര*(അൽ മഖാസിദ്)

Comments