പൊതു വിജ്ഞാനം 1

♻ *ഇന്ത്യക്കകത്ത് എത്ര വർഷം സ്ഥിരതാമസമുള്ളവർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുള്ളത്?*

📌 5 വർഷം
📌 3 വർഷം
📌 8 വർഷം
📌 10 വർഷം
✅ 5 വർഷം

♻ *മുഴുവൻ പ്രപഞ്ചവും എൻ്റെ ജന്മനാടാണ്. ആരുടെ വാക്കുകളാണിവ?*

📌 രാകേഷ് ശർമ്മ
📌 സുനിത വില്യംസ്
📌 കൽപ്പന ചൗള
📌 വിക്രം സാരാഭായ്
✅ കൽപ്പന ചൗള

♻ *ഇന്ത്യയെ ശ്രീലങ്കയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക്?*

📌 സൂയസ് കനാൽ
📌 മംഗല്ലൻ കടലിടുക്ക്
📌 ജിബ്രാൾട്ടർ കടലിടുക്ക്
📌 പാക് കടലിടുക്ക്
✅ പാക് കടലിടുക്ക്

♻ *ജന സമ്പർക്ക പരിപാടിക്ക് ഐക്യരാഷ്ട്ര സഭയുടെ അവാർഡ് ലഭിച്ച മുഖ്യമന്ത്രി?*

📌 ജയലളിത
📌 ഷീലാ ദീക്ഷിത്
📌 ഉമ്മൻ ചാണ്ടി
📌 എ.കെ. ആന്റണി
✅ ഉമ്മൻ ചാണ്ടി

♻ *കേരളത്തിൽ ചന്ദനക്കാടിൻറെ നാട് എന്നറിയപ്പെടുന്ന സ്ഥലം?*

📌 മൂന്നാർ
📌 അമരാവതി
📌 നിലമ്പൂർ
📌 മറയൂർ
✅ മറയൂർ

♻ *ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിക്കപ്പെട്ട വർഷം?*

📌 1853
📌 1856
📌 1851
📌 1951
✅ 1951

♻ *മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു ഏത്?*

📌 തുടയെല്ല്
📌 കണ്ണിലെ ലെൻസ്
📌 ചെവിയിലെ അസ്ഥി
📌 ഇനാമൽ
✅ ഇനാമൽ

♻ *കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി തീരുമാനിക്കുന്നതിന് മുൻപ് ഇന്ത്യൻ ദേശീയ മൃഗം ഏതായിരുന്നു?*

📌 സിംഹം
📌 സിംഹവാലൻ കുരങ്ങ്
📌 പശു
📌 പുള്ളിപ്പുലി
✅ സിംഹം

♻ *എൻ.എച്ച്. 766 (previously NH-212) ഏതു സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?*

📌 കോഴിക്കോട് - പാലക്കാട്
📌 കമ്പം - തേനി
📌 കോഴിക്കോട് - കല്ലിങ്കൽ
📌 തലപ്പാടി - ഇടപ്പള്ളി
✅ കോഴിക്കോട് - കല്ലിങ്കൽ

♻ *സൂര്യപ്രകാശത്തില്‍ സപ്തവര്‍ണങ്ങളുണ്ടെന്നു കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര്?*

📌 ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
📌 സര്‍ ഐസക് ന്യൂട്ടണ്‍
📌 സര്‍ സി.വി. രാമന്‍
📌 ഗലീലിയോ
✅ സര്‍ ഐസക് ന്യൂട്ടണ്‍

--------------------------------------------------------------------------------------------------


♻ *ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏതു സംസ്ഥാനത്തിലാണ്?*

📌 ആന്ധ്രാപ്രദേശ്
📌 കേരളം
📌 കർണ്ണാടക
📌 ഗോവ
✅ ആന്ധ്രാപ്രദേശ്

♻ *കൃഷിയും ഗ്രാമവികസനവും പ്രധാന ലക്ഷ്യമാക്കി ഇന്ത്യയിൽ നബാർഡ് സ്ഥാപിതമായ വർഷം ഏത്?*

📌 1980
📌 1982
📌 1985
📌 1988
✅ 1982

♻ *ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?*

📌 ചൈന
📌 അമേരിക്ക
📌 ഇന്ത്യ
📌 റഷ്യ
✅ ഇന്ത്യ

♻ *ഈഴവ, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്ക് ന്യായമായ പ്രാധിനിത്യം ഉറപ്പാക്കുന്നതിന് വേണ്ടി നടന്ന സമരം ഏതാണ്?*

📌 മാപ്പിള ലഹള
📌 ഈഴവ മെമ്മോറിയൽ
📌 നിവർത്തന പ്രക്ഷോഭം
📌 മലയാളി മെമ്മോറിയൽ
✅ നിവർത്തന പ്രക്ഷോഭം

♻ *ഇന്ത്യയുടെ ദേശീയ കായിക ഇനം:*

📌 ഫുട്‌ബോൾ
📌 ടെന്നീസ്
📌 ക്രിക്കറ്റ്
📌 ഹോക്കി
✅ ഹോക്കി

♻ *ഇന്ത്യൻ എയർലൈൻസിന്റെ ആസ്ഥാനം എവിടെയാണ്?*

📌 മുംബൈ
📌 ന്യൂഡൽഹി
📌 ബാംഗ്ലൂർ
📌 ഹൈദരാബാദ്
✅ ബാംഗ്ലൂർ

♻ *അന്തകവിത്ത് നിരോധിച്ചിട്ടുള്ള രാജ്യങ്ങൾ ഏതെല്ലാം?*

📌 ഇറാൻ, ഇറാഖ്
📌 ചൈന, മലേഷ്യ
📌 ഇന്ത്യ, അമേരിക്ക
📌 ഇന്ത്യ, ബ്രസീൽ
✅ ഇന്ത്യ, ബ്രസീൽ

♻ *ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം?*

📌 ബക്‌സാർ യുദ്ധം
📌 കർണ്ണാട്ടിക് യുദ്ധം
📌 പ്ലാസി യുദ്ധം
📌 പാനിപ്പത്ത് യുദ്ധം
✅ പ്ലാസി യുദ്ധം

♻ *മുഴുവൻ പ്രപഞ്ചവും എൻ്റെ ജന്മനാടാണ്. ആരുടെ വാക്കുകളാണിവ?*

📌 രാകേഷ് ശർമ്മ
📌 സുനിത വില്യംസ്
📌 കൽപ്പന ചൗള
📌 വിക്രം സാരാഭായ്
✅ കൽപ്പന ചൗള

♻ *ഭാരത സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന നിർമ്മൽ ഗ്രാമ പുരസ്കാരം എന്തുമായി ബന്ധപ്പെട്ടതാണ്?*

📌 വിദ്യാഭ്യാസം
📌 ശുചിത്വം
📌 വ്യവസായം
📌 കൃഷി
✅ ശുചിത്വം

--------------------------------------------------------------------------------------------------


♻ *പുന്നപ്ര വയലാർ സമരം നടന്ന വർഷം?*

📌 1946
📌 1938
📌 1942
📌 1947
✅ 1946

♻ *മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നതാര്?*

📌 ബി.ആർ. അംബേദ്‌കർ
📌 വല്ലഭായി പട്ടേൽ
📌 ജവഹർലാൽ നെഹ്‌റു
📌 മഹാത്മാഗാന്ധി
✅ വല്ലഭായി പട്ടേൽ

♻ *കേരളത്തിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് ആരംഭിച്ചതെവിടെ?*

📌 കൊല്ലം
📌 ഇടുക്കി
📌 എറണാകുളം
📌 തിരുവനന്തപുരം
✅ തിരുവനന്തപുരം

♻ *കേരളത്തിലെ സംഗീതജ്ഞനായ രാജാവ്:*

📌 സ്വാതി തിരുനാൾ
📌 സാമൂതിരി
📌 മാർത്താണ്ഡവർമ്മ
📌 പഴശ്ശിരാജ
✅ സ്വാതി തിരുനാൾ

♻ *കേരളത്തിലെ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി?*

📌 മലമ്പുഴ
📌 ഉറുമി
📌 മീൻവല്ല
📌 ചെമ്പുകടവ്
✅ മീൻവല്ല

♻ *ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ്?*

📌 ഹോമി ജെ. ഭാഭ
📌 സി.വി. രാമൻ
📌 ആര്യഭടൻ
📌 എസ്. ചന്ദ്രശേഖർ
✅ ഹോമി ജെ. ഭാഭ

♻ *ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?*

📌 കണ്ണ്
📌 ത്വക്ക്
📌 ചെവി
📌 മൂക്ക്
✅ ത്വക്ക്

♻ *മാർക്ക് സുക്കർബർഗ് താഴെപ്പറയുന്നതിൽ ഏത് വിഭാഗവുമായി ബന്ധപ്പെടുന്നു?*

📌 ഈമെയിൽ
📌 സൂപ്പർകമ്പ്യൂട്ടർ
📌 ആനിമേഷൻ
📌 ഫേസ്ബുക്ക്
✅ ഫേസ്ബുക്ക്

♻ *സിലിഗുഡിയിൽ നടന്ന 68 മത് സന്തോഷ്ട്രോഫി ഫുട്‌ബോൾ മത്സരത്തിൽ വിജയിച്ച ടീം ഏത്?*

📌 മിസോറാം
📌 തമിഴ്‌നാട്
📌 കേരളം
📌 റെയിൽവേ
✅ മിസോറാം

♻ *കേരളത്തിൽ ഇൽമനൈറ്റിന്റെയും മോണോസൈറ്റ് ഇന്ത്യയും നിക്ഷേപം ഏറ്റവും കൂടുതലായി കാണുന്ന ജില്ല ഏത്?*

📌 എറണാകുളം
📌 പാലക്കാട്
📌 കൊല്ലം
📌 കാസർകോഡ്
✅ കൊല്ലം

Comments