പ്രചോദന ചിന്തകൾ 1
എല്ലാം മറികടക്കാനാവും...
_🍃 ഇന്ന് നേരിടുന്ന വിഷമതകളോ, അനുഭവിച്ചുകൊണ്ടിരിക്കുന്നു വേദനകളോ ഒന്നും ശാശ്വതമല്ലെന്നറിയുക..._
_🍂 എത്ര സങ്കീർണ്ണമോ ദുഃഖകരമോ ആണെങ്കിലും അവയെ മറികടക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതിരിക്കുക..._
_🍃 നേരിടുന്ന നിമിഷങ്ങളെ കൂടുതൽ ദുഃഖകരമാക്കാതെ അതിജീവിക്കുന്നതിനുള്ള ആത്മധൈര്യമാണ് എപ്പോഴും പ്രകടിപ്പിക്കേണ്ടത്..._

Comments
Post a Comment