സംതൃപ്ത ദാമ്പത്യം
അപരിചിതരും അന്യരുമായിരു സ്ത്രീയും പുരുഷനും വിവാഹത്തോടെ ഒരു മനസ്സും ഒരു മെയ്യുമായിത്തീരുകയാണ്. സ്നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും പാരസ്പര്യത്തിന്റെയും ഒരു പുതിയ പ്രപഞ്ചം ഇവിടെ ഉയിരെടുക്കുു. ആനന്ദത്തിന്റെയും ആമോദത്തിന്റെയും പൊന്‍പുലരിയില്‍ ജീവിതം യാഥാര്‍ത്ഥ്യമാവുകയാണ്. ലക്ഷ്യബോധത്തിന്റെയും ഉത്തരവാദിത്വങ്ങളുടെയും പുതിയ പാഠങ്ങളും അനുഭവങ്ങളുടെ അധ്യാപകനും ദമ്പതിമാരെ സ്ഥിരോത്സാഹികളും സൂക്ഷ്മനിരീക്ഷകരുമാക്കുകയാണ്.
ജീവിതത്തിന്റെ സന്തോഷവും സന്താപവും ഇനിയാണ് അനുഭവിക്കാന്‍ പോകുത്.
അര്‍ത്ഥവത്തായ ജീവിതത്തിലൂടെ തന്റെ വ്യക്തിത്വം തെളിയിക്കുകയും സ്നേഹവും സഹകരണവും കേന്ദ്രീകരിച്ചുള്ള ഒരു പുതിയ ജീവിതരീതി ശീലിക്കുകയും ചെയ്യാന്‍ ദമ്പതികള്‍ തയാറാവണം.
തന്റെ സ്വന്തം താല്പര്യങ്ങളും സ്വന്തം ലോകവുമല്ല, സ്വന്തം സ്വപ്നങ്ങളും ശീലങ്ങളുമല്ല, ഇനി എല്ലാം രടാളുടേതാണ്. ഇരുവരുടെയും മോഹങ്ങള്‍, അഭിലാഷങ്ങള്‍, ഉത്തരവാദിത്വങ്ങള്‍, സ്വപ്നങ്ങള്‍, സുഖദുഃഖങ്ങള്‍… ഇതുവരെ താനൊരു കുടുംബത്തിലെ അപ്രധാനമായ ഒരു കൊച്ചുകണ്ണിയായിരുു. ഇപ്പോള്‍ രടു കുടുംബങ്ങളെ വിളക്കിച്ചേര്‍ക്കു സുപ്രധാന ഘടകമാണ്. തന്റെ പ്രശ്നങ്ങള്‍ കൂടുകയാണ്. ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുകയാണ്. ജീവിതത്തിന്റെ കയ്പും മധുരവും മാറിമാറി ത കാത്തിരിക്കുകയാണ്.
തന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കാനും ജീവിതത്തിന്റെ മുഴുവന്‍ രംഗങ്ങളിലും പങ്കുചേരാനും സര്‍വ്വസദ്ധമായി ഒരു ഇണയുടെ ബോധം സ്ത്രീക്കും പുരുഷനുമുടാകണം. അപരനെ സംശയിപ്പിക്കുതും വെറുപ്പിക്കുതുമായ ഒരു വാക്കും ഒരു ചലനവും തില്‍ നിുടാകരുത്െ വാശിയോടെയായിരിക്കണം ദാമ്പത്യജീവിതം ആരംഭിക്കേടത്.
സ്ത്രീക്ക് ഭര്‍ത്താവിനോടുള്ളതുപോലെ അവകാശങ്ങളും ബാധ്യതകളും പുരുഷന് ഭാര്യയോടുമുട്(ഖു.ശ) തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ ദാമ്പത്യജീവിതത്തിന്റെ ഭദ്രതയ്ക്കും സംതൃപ്തിക്കും ഇരുഭാഗത്തുനിും അനുകൂല നിലപാടുകളുടാകണമുെം അതു പാലിക്കാന്‍ ഇരുകക്ഷിയും ബാധ്യസ്ഥരാണുെം വ്യക്തമാക്കുു. ഭര്‍ത്താവിനെ യജമാനനായി കാണാനും അദ്ദേഹത്തിന്റെ മുില്‍ അടിമയെപ്പോലെ കഴിയാനും ഭര്‍ത്താവിന്റെ മുഴുവന്‍ തിന്‍മകളും സഹിക്കാനും കടമപ്പെട്ടവളാണ് സ്ത്രീ എ ധാരണ തെറ്റാണ്. സ്വന്തമായ അഭിപ്രായങ്ങളും അവകാശങ്ങളുമുള്ള ഒരു സ്വതന്ത്ര വ്യക്തിത്വമായി തയൊണ് ഇസ്ലാം സ്ത്രീയെ കാണുത്.
വിവാഹത്തിനു മുമ്പുള്ള അതേ സ്ത്രീ തയൊണ് വിവാഹാനന്തരവും. പക്ഷേ, ഭര്‍ത്താവിനെ അനുസരിക്കാനും അദ്ദേഹത്തെ തൃപ്തിപ്പെടുത്താനും സ്ത്രീ ഉത്സാഹിക്കണം. ഇതേ അവസ്ഥയായിരിക്കണം തിരിച്ചുമുടാകേടത്െ ഭര്‍ത്താവ് മനസ്സിലാക്കണം.
🌺🌿🌺🌿🌺🌿🌺🌿🌺🌿
Comments
Post a Comment