എന്നും ഒരേ പശു ആയിരുന്നോ
ഒരു ദിവസം
ഭർത്താവും ഭാര്യയും കൂടി നഗരത്തിലെ ഓണം സ്പെഷ്യൽ മേളകൾ കാണാൻ പോയി.
മൃഗ സംരക്ഷണ
വകുപ്പിന്റെ സ്ടാളിൽ ഒരു കൂട്ടിൽ ഒരു കൂറ്റൻ വിത്ത് കാളയെ നിർത്തിയിരിക്കുന്നു.
ഒരുബോർഡ്
മുൻപിൽ തൂക്കിയിരുന്നു.
"ഇവൻ കഴിഞ്ഞ
വർഷം 50 തവണ ഇണചേർന്നിട്ടുണ്ട്."
ബോർഡ് കണ്ടു ഭാര്യ ഭർത്താവിനെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു..😉
അടുത്ത
കൂട്ടിൽ വേറെ ഒരു കൂറ്റൻ വിത്ത് കാളയെ നിർത്തിയിരുന്നു. മുൻപിൽ തൂക്കിയിരിക്കുന്ന
ബോർഡ് :
"ഇവൻ കഴിഞ്ഞ
വർഷം 120 തവണ ഇണ
ചേർന്നിട്ടുണ്ട്
".
ബോർഡ്
വായിച്ച ഭാര്യ
പൊറുപൊറുത്തു.
"ആഴ്ചയിൽ
രണ്ടിൽ കൂടുതൽ തവണ. കണ്ടു പഠിക്കു മനുഷ്യാ"...
അവൾ പറഞ്ഞു.
തൊട്ടടുത്ത
വേറൊരു കൂട്ടിൽ മൂന്നാമതൊരു വിത്ത് കാളയെ കൂടി നിരത്തിയിരുന്നു.
മുൻപിൽ
തൂക്കിയിരിക്കുന്ന ബോർഡ് :
"ഇവൻ കഴിഞ്ഞ
വർഷം 365 തവണ ഇണ ചേർന്നിട്ടുണ്ട്.!!!!"
ബോർഡ്
വായിച്ച ഭാര്യ
അവന്റെ
മുതുകിൽ ഒരു തോണ്ട് കൊടുത്തിട്ട് പയ്യെ പറഞ്ഞു.
" അതായത്
ദിവസേന..!!
നിങ്ങൾക്ക്
ഇവനിൽ നിന്നും ശരിക്കും ഒത്തിരി പഠിക്കാനുണ്ട്...."
ഒടുവിൽ ക്ഷമ
നശിച്ച് ഭർത്താവ് ഭാര്യയോടു
പറഞ്ഞ:
"നീ പോയി
അവനോടു ചോദിക്ക്,
എന്നും ഒരേ
പശു ആയിരുന്നോ എന്ന്..
Comments
Post a Comment