ഭാര്യയുടെ മെസേജ്



ഭക്ഷണം കഴിക്കുന്നതിനിടയിൽ ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കുന്ന ഭാര്യയുടെ അടുത്തിരിക്കുകയായിരുന്നു ഞാൻ.

പെട്ടെന്ന് അടുക്കളയിൽ ചാർജ് ചെയ്യാൻ വച്ച ഫോണിൽ വാട്സാപ്പ് മെസേജ് വന്ന ശബ്ദം..

നോക്കാനായി ഓടിച്ചെന്ന് ഫോൺ എടുത്തപ്പോ

 ദാ കിടക്കുന്നു ഭാര്യയുടെ മെസേജ്....

"തിരിച്ചു വരുമ്പോൾ ആ ഉപ്പിന്റെ പാത്രം കൂടെ എടുത്തോ ചേട്ടാ"

Comments