RichLife Community
മനുഷ്യാവസ്ഥ മെച്ചപ്പെടുത്തുവാനുള്ള ഒരു സ്വപ്ന പദ്ധതിയാണ് RichLife Academy.
വ്യക്‌തിത്വ വികസനം, ആരോഗ്യകരമായ ജീവിത ശൈലി, മികച്ച സാമൂഹിക ബന്ധങ്ങൾ, കരിയറിലെ മികവ്, അറിവുകൾ അമിത പ്രവാഹം നടത്തുന്ന ഈ കാലത്ത് ശരിയായതും ഉപകാരാപ്രദവുമായ അറിവുകളുടെ സ്വാംശീകരണം, ജീവിതത്തിൽ നേടേണ്ടതായ നൈപുണികൾ, സാമ്പത്തിക ഭദ്രത, ടൈം മാനേജ്മെന്റ് എന്നിവയിലെല്ലാം ഉയർന്ന നിലവാരം പുലർത്തുന്ന സുശക്തരും കാര്യക്ഷമതയുള്ളവരും സമ്പന്ന മനസ്സിനുടമകളുമായ വ്യക്തികളെ വാർത്തെടുക്കുവാനുള്ള ബഹുമുഖ പദ്ധതിയാണ് ഇത്.
📱WhatsApp Group:- RichLife Academy
📱Face book Page: RichLife Academy
Face book : Abdul Vahab Tanalur
Comments
Post a Comment